NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കളും മരിച്ചു

പ്രതീകാത്മക ചിത്രം

തൊടുപുഴ: പറമ്പില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.

 

ചെമ്പകശേരി കനകാധരന്‍,മക്കളായ വിഷ്ണു,വിനോദ് എന്നിവരാണ് മരിച്ചത്.

 

പുല്ല് ചെത്താന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങള്‍ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *