NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാരാടൻ മൊയ്തീൻ ഹാജി – നിര്യാതനായി

തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ ഹാജി (93) നിര്യാതനായി.

തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗംവും, തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാണ്. കാരാടൻ മുഹമ്മദ് കുട്ടിഹാജിയാണ് പിതാവ്. 1921 മലബാർ സമരത്തിൽ വെടിയേറ്റു മരിച്ച കാരാടൻ മൊയ്തീന്റെ പേരമകനാണ്.
പരേതന്റെ ജനാസ ഇന്ന് ഉച്ചക്ക് 3 മണിക്ക് തിരുരങ്ങാടി യതീം ഖാന ഓഫീസിൽ പൊതു ദർശനത്തിനു വെക്കും. അസർ നമസ്കാരത്തിന് ശേഷം യതീം ഖാന പള്ളിയിൽ ജനാസ നമസ്കാരം നടക്കും. വൈകുന്നേരം 5 മണിക്ക് മേലെച്ചിന ജുമഅത്ത് പള്ളി ഖബർ സ്ഥാനിലാണ് ഖബറടക്കം.
ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, ഹാജറ കൊടിഞ്ഞി. മക്കൾ: ഖദീജ, സമദ് കാരാടൻ (മുസ്ലിം ലീഗ് എട്ടാം ഡിവിഷൻ പ്രസിഡന്റ്), സലാഹ് കാരാടൻ (മുൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ഇബ്ബു കാരാടൻ, ആസ്യ. മരുമക്കൾ: എം.എൻ. മുഹമ്മദലി ഹാജി, തടത്തിൽ അഹമ്മദ് കോയ ഹാജി, സുഹ്റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia