NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി കോടതി സമുച്ചയത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതി സമുച്ചയത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

മുൻസിഫ് ഇ.എൻ. ഹരിദാസൻ, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപിൽ ദാസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വനജ വള്ളിയിൽ, സെക്രട്ടറി അഡ്വ. എൻ. മുഹമ്മദ് ഹനീഫ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രാഖി,

അഡ്വ.ക്ലാർക്സ് അസോസിയേഷൻ പ്രസിഡന്റ് പി. വിശ്വനാഥമേനോൻ, സെക്രട്ടറി അജിൻ ചന്ദ്രൻ എന്നിവർ വൃക്ഷത്തൈകൾ നട്ടു.

മുൻസിഫ് ഇ.എൻ. ഹരിദാസൻ പരിസ്ഥിതിദിന സന്ദേശം നൽകി. അഭിഭാഷകർ, അഭിഭാഷക ക്ലാർക്കുമാർ, കോടതി ജീവനക്കാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *