NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂരിൽ ഇടിമിന്നലിൽ നാശനഷ്ടം; വീട്ടമ്മക്ക് പരിക്കേറ്റു.

 

മൂന്നിയൂർ: ഇടിമിന്നലിൽ നാശനഷ്ടം. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റി.

ഇയാളുടെ ഭാര്യ നിമിഷക്ക് പരിക്കേറ്റു.

വീടിൻ്റെ വയറിംഗ്, ടി വി മോട്ടോർ പമ്പ് തുടങ്ങിയവയെല്ലാം നശിച്ചു. വീടിൻ്റെ ചുമരുകൾ പൊട്ടികീറിയ നിലയിലാണ്.

ചേളാരി വലിയ പറമ്പിൽ തച്ചേടത്ത് മനോജിൻ്റെ വീട്ടിലെ ഫാൻ, മോട്ടോർ പമ്പ് സെറ്റ്, വയറിംഗ് എന്നിവ ഇടിമിന്നലിൽ കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *