NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Uncategorized

മലയാള സിനിമയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. പയ്യന്നൂര്‍...

പരപ്പനങ്ങാടി: അനുമതിയില്ലാതെ ഉല്‍സവം നടത്തിയതിന്റെ പേരില്‍ ക്ഷേത്ര ഉല്‍സവ കമ്മിറ്റിക്കാരടക്കം 500 ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഉല്‍സവങ്ങള്‍ നടത്തുന്നതിന് പോലിസിന്റെ അനുമതി വാങ്ങണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന്...

മലപ്പുറം: ടിപ്പര്‍ ലോറി കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മമ്പാട് തോട്ടിന്റക്കര പനയംകുന്ന് കുണ്ടില്‍തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന്‍ ഐദിന്‍ ആണ് മരിച്ചത്....

ബജറ്റ് നിരാശപ്പെടുത്തിയെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ തിരൂരങ്ങാടി:ബജറ്റിൽ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ലഭിച്ചത് മൂന്ന് പദ്ധതികള്‍ക്ക് 61 കോടി മാത്രം. നിയോജക മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി 2021-22...

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റു. മജനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ...

പരപ്പനങ്ങാടി: എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. താനൂര്‍ എടക്കടപ്പുറം സ്വദേശി...

തിരൂരങ്ങാടി : ദേശീയപാത വെന്നിയൂരിൽ യു.ഡി.എഫ് പ്രകടനത്തിനിടെ വളണ്ടിയർമാർ വാഹനം തടഞ്ഞ് അക്രമിച്ചതായി പരാതി. സംഭവത്തിൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു. കാസർക്കോട് പടന്ന സ്വദേശി...

കോഴിക്കോട്: സ്ത്രീവേഷം കെട്ടി സ്കൂട്ടറിൽ പുലര്‍ച്ചെ മൂന്നുമണിക്ക് കോഴിക്കോട് ഓമശേരിയിലൂടെ യാത്ര ചെയ്തയാള്‍ പിടിയില്‍. ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണ നാണ് പിടിയിലായത്. ബൈക്കില്‍ സ്ത്രീവേഷം ധരിച്ച്...

https://youtu.be/2EwOMZeVLVs തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലേക്ക് കുംഭംകടവ് ഡിവിഷൻ 32ൽ നിന്നും ജയിച്ച മുസ്ലീംലീഗ് വിമതൻ കക്കടവത്ത് അഹമ്മദ്‌കുട്ടി ഭരണസമിതിയായ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുസ്ലിംലീഗിന്റെ കെ.പി. അഹമ്മദിനെതിരെ 96...

കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേക്കളത്തില്‍ ശങ്കരനാണ് മരിച്ചത്. 65 വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്ക്ള്‍ ആക്രമിച്ചത്. ഗുരുതരമായി...