NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Transport

സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. സംയുക്ത ബസുടമ സമിതിയുടെ നേതൃത്വത്തിലാണ് സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന...

തിരൂരങ്ങാടി : വാതിൽ തുറന്നു വെച്ച് സർവ്വീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി കർശനമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ സ്റ്റേജ് കാര്യേജ് ബസുകളിൽ വാതിൽ അടക്കാതെ ഓടിക്കുന്നത്...

തിരൂരങ്ങാടി:കാത് തുളയ്ക്കുന്ന ഹോൺമുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർക്ക് പിന്നാലെ പണിവരുന്നുണ്ട്. അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ ഓപ്പേറേഷൻ 'ഡെസിബെലുമായി' മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ നിരത്തിലിറങ്ങി. ജില്ലാ എൻഫോഴ്സ്മെൻ്റ് ആർടിഒ...

കോ​ഴി​ക്കോ​ട്​ അ​ട​ക്കം 25 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ 2025 ന​കം സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റു​മെ​ന്ന്​ വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി വി.​കെ. സി​ങ് ലോ​ക്​​സ​ഭ​യെ അ​റി​യി​ച്ചു. ദേ​ശീ​യ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി (നാ​ഷ​ന​ൽ മോ​ണി​റ്റൈ​സേ​ഷ​ൻ പൈ​പ്പ്​​​ലൈ​ൻ)​യു​ടെ...

പരപ്പനങ്ങാടി: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിൽ പരപ്പനങ്ങാടിയിൽ പോലീസ് 30 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ പല സ്കൂളുകളിലും കുട്ടികൾ മോഡിഫൈ ചെയ്ത വാഹനങ്ങളിൽ ലൈസൻസില്ലാതെയും...

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് ആയിരം കോടിയോട് അടുക്കുന്നു. നിര്‍മ്മാണത്തിന് ചിലവായതിനേക്കാള്‍ 236 കോടി അധികം ഇതിനോടകം പിരിച്ചെടുത്തെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പിരിവ് തുടങ്ങി...

തിരൂരങ്ങാടി: റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേൾഡ് ഡേ ഓഫ് റിമമ്പറൻസ് ഫോർ റോഡ് ട്രാഫിക്ക് വിക്റ്റിംസ് ആചരിച്ചു. റോഡപകടങ്ങളിൽ...

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ...

കേരളത്തിൽ ചെവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യബസ് സമരത്തെ നേരിടാൻ സർക്കാർ ക്രമീകരണം തുടങ്ങി. ലഭ്യമായ എല്ലാ ബസുകളും സർവീസിലിറക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി...

ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ്...

error: Content is protected !!