തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കോൾ കേരള ഓഫീസ് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് സയൻസ് സ്റ്റാഫ് റൂമും ലൈബ്രറിയും...
TIRURANGADI
തിരൂരങ്ങാടി : ചെമ്മാട് കോഴിക്കോട് റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൂന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിൻ്റെ മകൻ ഷഹനാദ് (20) ആണ്...
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലൈബ്രറി കത്തിയ നിലയില്‍. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിലെ ലൈബ്രറിയാണ് കത്തിയത്. ഇന്ന് രാവിലെ സെക്യൂരിറ്റി ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് ലൈബ്രറി കത്തിയ...
വെന്നിയൂർ കപ്രാട് സ്വദേശിയും പ്രമുഖ പിഡിപി നേതാവുമായ വേലായുധൻ വെന്നിയൂർ അന്തരിച്ചു ഇന്ന് രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. നിലവിൽ പി...
തിരൂരങ്ങാടി: കായിക പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ നല്ല രീതിയിൽ നടപ്പാക്കാനായാൽ കായിക രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ...
തിരൂരങ്ങാടി: ഒരുകാലത്ത് അഖിലേന്ത്യേ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളുടെ പ്രധാന കളിക്കളമായിരുന്ന തിരൂരങ്ങാടി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപന കര്‍മ്മം ശനിയാഴ്ച വൈകീട്ട്...
തിരൂരങ്ങാടി: അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയപാത...
തിരൂരങ്ങാടി: സര്‍ക്കാര്‍ ഒരു സമുദായത്തെ മാത്രം തിരഞ്ഞു പിടിച്ചു ദ്രോഹിക്കുകയാണെന്ന് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്...
തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ...
തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി...
