NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെന്നിയൂർ സ്വദേശിയും പിഡിപി നേതാവുമായ വേലായുധൻ വെന്നിയൂർ അന്തരിച്ചു

വെന്നിയൂർ കപ്രാട് സ്വദേശിയും പ്രമുഖ പിഡിപി നേതാവുമായ
വേലായുധൻ വെന്നിയൂർ അന്തരിച്ചു

ഇന്ന് രാവിലെയായിരുന്നു അന്ത്യം.

വെന്നിയൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. നിലവിൽ പി ഡി പി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .വണ്ടൂർ നിന്നും നിയമസഭയിലേക്ക് മൽസരിച്ചിട്ടുണ്ട്.രണ്ട് പെൺ മക്കളാണ്

Leave a Reply

Your email address will not be published. Required fields are marked *