തിരൂരങ്ങാടി: വൈദ്യുതി പോസ്റ്റിനു മുകളിൽ അറ്റകുറ്റപണിക്കായി കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വർക്കർ പ്രിയരാജൻ ആണ് ലൈനിന് മുകളിൽ കുടുങ്ങിയത്....
TIRURANGADI
തിരൂരങ്ങാടി: വെന്നിയുർ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി ലോറി ഇടിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്കേറ്റത്....
കൊച്ചി: തിരൂരങ്ങാടി - തേഞ്ഞിപ്പലത്ത് നടുറോഡിൽ സഹോദരിമാരായ യുവതികളെ മര്‍ദിച്ച സംഭവത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് മെയ് 19...
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം പതിനാറുങ്ങലിൽ കാൽനടയാത്രക്കാരിയെ ബൈക്കിടിച്ച് രണ്ടു പേർപരിക്ക്. കാൽനടയാത്രക്കാരിയായ കൊല്ലം സ്വദേശി ഷാനിഫ (40), ബൈക്ക് ഓടിച്ചിരുന്ന ഷാനവാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്....
തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ദേശീയപാത കേന്ദ്രീകരിച്ച് മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നു നിരവധി കടകളുടെ ഗ്ലാസ് ഡോർ പൊളിച്ചു പണവും സാധനങ്ങളും അപഹരിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിലായി. കോഴിക്കോട്...
തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശ് കരിപ്പറമ്പത്ത് (39 ) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. മൂന്നിയൂർ -കളിയാട്ടമുക്ക് പെരികൊല്ലൻ പുറായ എം.എച്ച് നഗർ സ്വദേശിയാണ്. തിരൂരങ്ങാടി...
തിരൂരങ്ങാടി: ചെമ്മാട് ആസ്ഥാനമായി തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന...
പരപ്പനങ്ങാടി : കഴിഞ്ഞ 16 ന് പാണമ്പ്രയിൽ വെച്ച് സഹോദരിമാരെ ആക്രമിച്ച സംഭവത്തിൽ പോലീസ് ഇന്ന് വീണ്ടും മൊഴിയെടുത്തു. പരപ്പനങ്ങാടി കരികല്ലത്താണി സ്വദേശികളായ അസ്ന ,ഹംന...
തിരൂരങ്ങാടി: 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ.വി. റാബിയക്ക് പുരസ്‌കാരം കൈമാറി. ഇന്ന് രാവിലെ 11.30 ഓടെ ജില്ലാ...
മലപ്പുറം തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ യുവതികള്‍ക്ക് നേരെ അതിക്രമം നടത്തിയത് തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ എന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. സ്വാധീനമുള്ള...
