NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

തിരൂരങ്ങാടി: നഗരസഭയിൽ ആരോഗ്യ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്’ പദ്ധതിയുടെ ഭാഗമായി വ്യാപക പരിശോധന. ബുധനാഴ്ച രാത്രി നഗരസഭയുടെ പ്രത്യേക എൻഫോഴ്സ്മെന്റ്...

ചെമ്മാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സ്പാർക് -2026 ബിസിനസ് ഡെവലപ്മെന്റ് കോൺക്ലേവ്  ചെമ്മാടുള്ള തിരൂരങ്ങാടി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ...

ചെമ്മാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു. എ.ആർ. നഗർ പാലമടത്തിൽ ചിന സ്വദേശി തലാപ്പിൽ ഇബ്രാഹിം (70) ആണ് മരിച്ചത്. ഇന്ന്...

മുന്നിയൂർ ആലിൻ ചുവടിന് സമീപത്തെ ക്വാർട്ടേഴ്സിൽ ബീഹാർ പുനിയ സ്വദേശിയായ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് ഹൈലൈറ്റ് മാളിലെ കെട്ടിട നിർമാണ തൊഴിലാളിയായ അർജുൻ...

ചെമ്മാട് : ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്‌ അസോസിയേഷൻ ചെമ്മാട് യൂണിറ്റ്  ജനറൽ ബോഡി യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് അയമു ഹാജി ഉത്ഘാടനം ചെയ്തു. യൂണിറ്റ്...

കഴിഞ്ഞ ദിവസം ദേശീയപാത വി കെ പടി അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ പാലാണി...

ചെമ്മാട് : ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മെർച്ചന്റ് അസോസിയയേഷൻ ചെമ്മാട് യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 30ന് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക്...

തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ്...

തിരൂരങ്ങാടി :ജില്ലയിലെ പ്രത്യേക സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള 18-ാമത് ജില്ലാ സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് നാളെ (വ്യാഴം) തിരൂരങ്ങാടിയില്‍ തുടക്കമാവും. വിവിധ കലാപരിപാടികളുടെയും മത്സരങ്ങളുടെയും മൂന്ന് ദിവസങ്ങളിലായി...

തിരൂരങ്ങാടി: എആർ നഗർ കൊളപ്പുറം പെട്രോൾ പമ്പിനടുത്തുനിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു, എ.ആർ. നഗർ മമ്പുറം സ്വദേശി വേളക്കാട് ആഷിഖ് (30),...

error: Content is protected !!