പരപ്പനങ്ങാടി: ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ തോക്കുമായെത്തിയ രണ്ടുപേരെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പോലീസ് പൊക്കി. ട്രെയിനിൽ തോക്കുമായി രണ്ടു പേർ വരുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന്...
PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ 176 കുപ്പി മദ്യവുമായി രണ്ട് യുവാക്കളെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ വള്ളിക്കുന്ന് അത്താണിക്കൽ -ഒലിപ്പുറം റോഡിൽ കളറിപറമ്പിൽ വെച്ച് 30...
പരപ്പനങ്ങാടി: അതിജീവന കാലത്തെ അത്യുന്നത വിജയം അർഹതക്കുള്ള അംഗീകാരമാണെന്ന് കേരള തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പരപ്പനങ്ങാടി തഅലീമുൽ ഇസ്‌ലാം ഓർഫനേജ് ഹൈസ്കൂളിൽ...
പരപ്പനങ്ങാടി മർച്ചന്റ് അസോസിയേഷൻ കീഴിൽ കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് സ്വീകരണവും, കേരള വ്യപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റി...
താനൂർ: തയ്യാല തട്ടത്തലം ഓട്ടോ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി ചക്കിട്ടക്കണ്ടി കുഞ്ഞിമുഹമ്മദ് (58) ആണ്...
കനത്ത കാലവർഷത്തെ തുടർന്ന് പാലത്തിങ്ങൽ ചുഴലി പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ വളണ്ടിയർമാർ നീക്കം ചെയ്തു. മരങ്ങൾ കുടുങ്ങി പാലത്തിന് തന്നെ ഭീഷണി ഉയർത്തി സാഹചര്യത്തിലാണ് ബുധനാഴ്ച രാവിലെ എസ്.ഡി.പി.ഐ...
തിരൂരങ്ങാടി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെതുവിൽ നാലകത്ത് ഫാമിലി ഗ്രൂപ്പ് (എം.എൻ. ഫാമിലി) ചെമ്മാട് വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു....
വള്ളിക്കുന്ന് : അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷ് (20) നെയാണ് പരപ്പനങ്ങാടി...
വള്ളിക്കുന്ന്: അച്ഛനെ തലക്കടിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. അരിയല്ലൂർ രവിമംഗലം പാണാട്ട് വീട്ടിൽ വിനോദ് കുമാർ (46) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അച്ഛൻ രവിമംഗലം...
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ. ചിറമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ചിറമംഗലം ഒറ്റത്തയ്യിൽ വീട്ടിൽ മുജീബിന്റെ ഭാര്യ സമീറ (30)...
