NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ പതിനാലുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാഴക്കാട് ജി എച്ച്‌...

വള്ളിക്കുന്ന് : പക്ഷാഘാതം ബാധിച്ച് തളർന്ന വ്യാപാരിയെ പട്ടാപ്പകൽ കടയിൽ ആക്രമിച്ച് കൈയും കാലും കെട്ടിയിട്ട് പണം കവർന്നതായി പരാതി.   വള്ളിക്കുന്ന് ആനയാറങ്ങാടിയിൽ വീടിനോട് ചേർന്ന്...

ചെമ്മാട്: കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ അംഗവുമായിരുന്ന എ.വി. അബ്ദുഹാജി (87) നിര്യാതനായി. തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗവും...

പെരിന്തൽമണ്ണ; പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടിയിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു.  ഇ.എം.എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ്...

  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം...

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതി സമുച്ചയത്തിനകത്ത് നിലവിലുണ്ടായിരുന്ന സ്റ്റാമ്പ് വേണ്ടറുടെ സേവനം പുന:സ്ഥാപിക്കണമെന്ന് കേരളാ അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.   സംസ്ഥാന...

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോൺ സർവ്വേ ആരംഭിച്ചു.   ഗ്രാമപഞ്ചയാത്തിൻ്റെ സമ്പൂർണ്ണ ദൗമവിവര പഞ്ചായത്തായി മാറ്റുന്നതിൻ്റെ ഭാഗമായാണ്...

പരപ്പനങ്ങാടി:  നിർമാണം പുരോഗമിക്കുന്ന പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി വിലയിരുത്തുന്നതിനായി കെ.പി.എ മജീദ് എം.എൽ.എ. സ്ഥലം സന്ദർശിച്ചു.  കോടതിയുടെ നിർമ്മാണ പ്രവർത്തി ദ്രുതഗതിയിലാണ് നടക്കുന്നത്. ജില്ലയിൽ...

സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നിയൂർ സ്വദേശി മരിച്ചു.. മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് തെക്കൻ പ്രവിശ്യയായ...

  കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

error: Content is protected !!