മലപ്പുറം മേൽമ്മുറി അധികാരത്തൊടിയിൽ നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസയിലെ അധ്യാപകർക്ക് ഓണപ്പുടവ നൽകി കുടുംബം. അധികാരത്തോടെയിലെ സുനിൽ കുമാറും കുടുംബവും ആണ് ഉസ്താദ് മാർക്ക് ഓണപുടവ നൽകിയത്....
REGIONAL
പരപ്പനങ്ങാടി : നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി...
വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ (39) ആണ് പിടിയിലായത്. വേങ്ങര പൊലീസ് വാഹന പരിശോധന...
പരപ്പനങ്ങാടി: പഞ്ചായത്ത് അംഗത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. വള്ളിക്കുന്ന് പഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ കുന്നുമ്മൽ പരപ്പനങ്ങാടി പോലിസിൽ...
പെരിന്തൽമണ്ണയിൽ 22-കാരൻ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് ചാടിയത്. കരുവാരക്കുണ്ട്...
കൂട്ടിലങ്ങാടി പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശിയും മലപ്പുറം മുണ്ടുപറമ്പില്‍ താമസക്കാരിയുമായ ദേവനന്ദ (21) യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ...
പരപ്പനങ്ങാടി : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 'ഓണക്കോടി സ്നേഹക്കോടി' എന്ന പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി സൂപ്പികുട്ടിനഹ മെമ്മോറിയൽ സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ വയോജനങ്ങൾക്ക്...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ...
തിരൂരങ്ങാടി : യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് സഫ്വാൻ (32) എന്നയാളുടെ പരാതിയിലാണ് തിരൂരങ്ങാടി സ്വദേശികളായ പൂവഞ്ചേരി...
ക്ലാസ് നടക്കുന്നതിനിടെ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എടവണ്ണ തിരുവാലി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി. എന്നാൽ ചെയ്യാത്ത കുറ്റത്തിനാണ്...
