NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

കോഴിക്കോട് ഫറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലിസിന് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.ഉമേഷിന് നിര്‍ബന്ധമായും...

കടലില്‍കല്ലുമ്മക്കായ പിടിക്കാനിറങ്ങിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി കരുണമന്‍ ഗഫൂര്‍ (50) ആണ് അപകടത്തില്‍പ്പെട്ടത്. പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഹാര്‍ബറിലെ...

പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങളെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ്...

  പരപ്പനങ്ങാടി: പാചക വാതക - ഇന്ധന വില വർധവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ...

പരപ്പനങ്ങാടി: പാലത്തിങ്ങലിൽ റോഡോരത്തെ ആൽമരത്തിന് തീപിടിച്ചു. പരപ്പനങ്ങാടി റോഡിൽ റേഷൻകടക്ക് എതിർവശം തോടിനോട് ചേർന്നുള്ള ആൽമരത്തിനാണ് തീപിടിച്ചത്. മരത്തിന് താഴെ തോട്ടിൽ ചപ്പുചവറുകൾക്ക് തീയിട്ടതിൽ നിന്നും തീ...

മലപ്പുറം: നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. നിര്‍മ്മാണ തൊഴിലാളി ശിവദാസനാണ്(45) മരിച്ചത്. മലപ്പുറം പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്. ഇവിടെ സ്വകാര്യ...

പരപ്പനങ്ങാടി : പുത്തരിക്കൽ ഉള്ളണം റോഡ് ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ ചാലക്കുടി എന്ന് വിളിപ്പേരുള്ള തൊഴിലാളിയെ മർദ്ധിച്ചു കൊലപെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബി.എ സോഷ്യോളജി വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. താനൂർ എളാരം കടപ്പുറം കോട്ടിൽവീട്ടിൽ...

  തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 30 വർഷത്തെ സേവനങ്ങൾക്ക് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.എം. സൈഫുദ്ധീൻ, വി.സി കാസിം എന്നിവർക്കും...

പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ റംസാൻ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന കാരുണ്യ സദസ്സ് നാളെ (ചൊവ്വ) വൈകീട്ട് 7 മണിക്ക് കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തിൽ നടക്കും. കീഴേടത്തിൽ ഇബ്രാഹിം...

error: Content is protected !!