NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

തിരൂരങ്ങാടി:  കുന്നുംപുറം തോട്ടശ്ശേരിയാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുത്തൊടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വെച്ച്  അദ്ദേഹം സഞ്ചരിച്ച...

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. ബ്ലോക്ക് റോഡിലെ കൊണ്ടാണത്ത് ബസ് സ്റ്റാന്റ്...

  തിരൂരങ്ങാടി: എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി കെ.സി. റോഡ് സ്വദേശി നടുവിലപ്പള്ളി എൻ.പി. മുസ്തഫ, സുബൈദ ദമ്പതികളുടെ മകൻ മുഷ്ഫിർ ആണ്...

മലപ്പുറം: പകല്‍സമയത്ത് പട്ടണത്തില്‍ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍...

  കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു....

തിരൂരങ്ങാടി : ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി ചെമ്മാട് പുതിയ ബസ്സ്റ്റാന്റിനു ആർ.ടി.എയുടെ അനുമതിയായി. ചെമ്മാട് ബ്ലോക്ക് റോഡിൽ സ്വകാര്യ ഉടമസ്ഥതിയിലുള്ള കൊണ്ടാണത്ത് ബസ്സ്റ്റാന്റിൽ മതിയായ...

പരപ്പനങ്ങാടി: കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച പരപ്പനങ്ങാടി സ്വദേശിയുടെ ഒന്നര ഏക്കർ ഭൂമി എക്‌സൈസ് മരവിപ്പിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ...

തിരൂരിൽ നടുവിലങ്ങാടി കെ.വി.ആർ മോട്ടോർസിന് സമീപം മരംകയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൂക്കുപാലം...

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം- ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരണപെട്ടത്. കുവൈത്തില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫ്ളാറ്റിലെ...

സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി ഉണര്‍വേകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന് ഊര്‍ജമേകാന്‍ ദേശീയ ഫെഡറേഷന്‍ കപ്പിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി...

error: Content is protected !!