NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

  തിരൂരങ്ങാടി : എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവ് റിട്ട എ.ഇ.ഒ വെളിമുക്ക്  മാളിയേക്കൽ കോയാമു മസ്റ്റർ (82) നിര്യാതനായി. ഫാറൂഖ് കോളജ്...

വള്ളിക്കുന്ന്: വീട്ടുപറമ്പിൽ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിൻ്റെ പുരയിടത്തിൽ നിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ...

മലപ്പുറം: ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി...

പരപ്പനങ്ങാടി നഗരസഭയിൽ ഡിവിഷൻ 31-ൽ കുറുക്കൻ ശല്യം രൂക്ഷമായതിനെ തുടർന്ന് നിലമ്പൂർ ഫോറസ്റ്റ് RRT ക്കാർ സ്ഥാപിച്ച കെണിയിൽ കുറുക്കൻ കുടുങ്ങി. പേയിളകിയ കുറുക്കൻമാർ കടിച്ച്5 പശുക്കളും...

മലപ്പുറം: മൂന്നിയൂർ ആലിൻചുവട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഷൗക്കത്ത് എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് (ചൊവ്വ) രാത്രി 9.45 ഓടെയാണ് അപകടം....

മലപ്പുറം: തെരുവുനായ, അത് ജീവനുള്ളതായാലും ഇല്ലാത്തതായാലും എല്ലാം ഇപ്പോൾ നാട്ടുകാർക്ക് തലവേദനയാണ്. മലപ്പുറം ഏറനാട്ടിലെ ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണയിൽ ചത്ത തെരുവ് നായയെ കുഴിച്ചിടുന്നതിൽ ഉണ്ടായ തർക്കം...

കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയു കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ്...

തിരൂരങ്ങാടി : ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു . ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.   വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി...

തിരൂരങ്ങാടി : "ലഹരി സർവ്വ നാശം" ലഹരി വിപത്തിനെതിരെ മൂന്നിയൂർ ചിനക്കൽ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ...

മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി...

error: Content is protected !!