NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖിന്റെ പിതാവ് റിട്ട. എ.ഇ.ഒ മാളിയേക്കൽ കോയാമു മാസ്റ്റർ നിര്യാതനായി.  

 

തിരൂരങ്ങാടി : എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവ് റിട്ട എ.ഇ.ഒ വെളിമുക്ക്  മാളിയേക്കൽ കോയാമു മസ്റ്റർ (82) നിര്യാതനായി.
ഫാറൂഖ് കോളജ് ഹൈസ്കൂൾ, ചേളാരി ഗവ. ഹൈസ്ക്കൂൾ അധ്യാപകൻ, പെരുവള്ളൂർ ഗവ: സ്കൂൾ, പാലക്കാട് വെണ്ണാമല ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും. മൂന്നിയൂർ നിബ്രാസ് ഹൈ സ്കൂൾ പ്രഥമ പ്രിൻസിപ്പാൾ, പെരുവള്ളൂർ നജാത്ത് സ്കൂൾ പ്രിൻസിപ്പാൾ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

 

പരപ്പനങ്ങാടി എ.ഇ.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.
എസ്.വൈ.എസ്
തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറിയായും, എസ്.എം.എ മേഖല
വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ്, മൂന്നിയൂർ നിബ്രാസ് ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാനാണ്.

ഭാര്യ : സൈനബ .
മക്കൾ : അബ്ദുൽ ജലീൽ ,  മുഹമ്മദ് സ്വാദിഖ്, ഹാഫിള് അഹ്മ്മദ് മുഹ് യുദീൻ സഖാഫി, മൻസൂർ , ശരീഫ , സാബിറ, സഈദ, സഫീറ.

മരുമക്കൾ :  ഹസൻ സഖാഫി വെന്നിയൂർ, ശമീർ ആട്ടീരി , ശമീം കുറ്റൂർ (ആർ എസ് സി ഗൾഫ് കൗൺസിൽ കൺവീനർ),
നജീമ ഇരുമ്പു ചോല, സൈഫുന്നിസ കുന്നുംപുറം, സഫിയ കിഴിശേരി, സബീദ കുന്നുംപുറം, പരേതനായ ഡോ: അലവക്കുട്ടി സിദ്ദീഖാബാദ് .

ഖബറടക്കം ശനിയാഴ്ച കാലത്ത്
8-30 ന് വെളിമുക്ക് വലിയ ജുമുഅ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia