അരീക്കോട്: ഫുട്ബോൾ തട്ടി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. തൃക്കലങ്ങോട് 32- ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ...
REGIONAL
മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്‌സാപ്പ് പ്രൊഫൈൽ നിർമിക്കുകയും വ്യാജ സമ്മാന ലിങ്കുകൾ ആളുകൾക്ക് അയക്കുകയുംചെയ്ത ബിഹാർ സ്വദേശിയെ അറസ്റ്റുചെയ്തു. സിക്കന്ദർ സാദ(31)യെയാണ് മലപ്പുറം...
മലപ്പുറം: കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും പോക്‌സോ കേസില്‍ അറസ്റ്റിൽ. പെൺസുഹൃത്തിന്‍റെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാനേയും...
തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള...
തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക്...
തിരൂരങ്ങാടി: കക്കാട് ദേശീയപാതയോരത്ത് തീപിടുത്തം. കക്കാട് ജുമാമസ്ജിദിനു എതിർവശം പഴയ സ്കൂൾ കെട്ടിടത്തിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല, തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ നേതൃത്വത്തിൽ...
പരപ്പനങ്ങാടി: ഒരാഴ്ച്ചക്കിടെ അഞ്ചോളം അപകടങ്ങള്‍ നടന്ന തൃക്കുളം അമ്പലപ്പടിയില്‍ സ്പീഡ് ബ്രേക്കറും സൂചനാ ബോര്‍ഡുകളുംം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക്...
പരപ്പനങ്ങാടി: വിദ്യാർത്ഥികളുടെ ബൗദ്ധിക-സാംസ്കാരിക വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന അധ്യാപകരെ പ്രതിസ്ഥാനത്ത് നിറുത്തിയുള്ള ബാലാവകാശ കമ്മീഷന്റ പ്രസ്താവനങ്ങളും നിർദ്ദേശങ്ങളും പ്രതിഷേധാർഹമാണെന്ന് കേരളാ ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ...
പരപ്പനങ്ങാടി: നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, കിടത്തി ചികിൽസ പുനരാരംഭിക്കുക, ആവശ്യമായ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുക, ആശുപത്രിയോടുള്ള നഗരസഭയുടെയും ആരോഗ്യ വകുപ്പിൻ്റെയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ...
മതസ്ഥാപനത്തിന്റെ പേരിൽ സംഭാവന പിരിക്കാനെത്തി കാര്യങ്ങൾ മനസ്സിലാക്കി വെച്ച് രാത്രി വീട്ടിൽ സൂക്ഷിച്ച കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രണ്ടത്താണി വലിയക്കത്തൊടി ഫസൽ പൂക്കോയ തങ്ങളെ...
