NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

മലപ്പുറം: വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്താണ് സംഭവം. വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍. മേനോന്‍ (13) എന്ന കുട്ടിയെയാണ്...

തിരൂരങ്ങാടി: പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. ചെമ്മാട് കൊടിഞ്ഞി റോഡിൽ തിരൂരങ്ങാടി പോലീസ് ക്വാർട്ടേഴ്‌സ് വളപ്പിലാണ് വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ തീപ്പിടിത്തമുണ്ടായത്. കാടുപിടിച്ച്...

വളാഞ്ചേരി: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവരാൻ ശ്രമിച്ചയാൾ റിമാൻഡിൽ. പശ്ചിമബംഗാൾ നബദ്വീബ് സ്വദേശി ഹബീബുള്ള(40)യാണ് പിടിയിലായത്. വളാഞ്ചേരി എസ്.എച്ച്.ഒ. എൻ.ആർ. സുജിത്തും സംഘവും...

  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. നിലവിലെ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡൻ്റായി തുടരും. പി. അബ്ദുൽ ഹമീദ്...

കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ  പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ്...

കോട്ടക്കല്‍ ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് നടത്തിവന്ന ശാഖ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കോട്ടയ്ക്കല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സബ് കളക്ടര്‍ സച്ചിന്‍...

യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഉന്തും...

   കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കൾ തിരൂരങ്ങാടിയില്‍ അറസ്റ്റിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ് (26),  വേങ്ങര ഊരകം കുറ്റാളൂർ...

പരപ്പനങ്ങാടി: വെള്ളക്കരം കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. രാവിലെ 9.30...

തിരൂരങ്ങാടി : ജീർണ്ണതകൾക്കും അധാർമ്മികതകൾക്കും മാന്യതയുടെ പരിവേഷം നൽകുകയും പുരോഗമനത്തിന്റെ ഓമനപ്പേരിട്ട് ഉദാര ലൈംഗികതയും ലഹരിയും സമൂഹത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ മത...

error: Content is protected !!