തിരൂരങ്ങാടി : പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് കോഴിക്കളിയാട്ട മഹോത്സവം സമാപിച്ചു. ഇടവ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ടം തുടക്കം കുറിക്കുന്നത്. വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ്...
MOONNIYUR
മൂന്നിയൂർ: വിദ്യാർത്ഥി പാടത്തെ വെള്ളെക്കെട്ടിൽ മുങ്ങി മരിച്ചു. ചേറക്കോട്- പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം...
തിരൂരങ്ങാടി: മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവം തിങ്കളാഴ്ച (മെയ് 16) കാപ്പൊലിക്കും. മെയ് 27 നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കളിയാട്ടം നടക്കുക....
തിരൂരങ്ങാടി: മൂന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച 2022 മെയ് 6,7,8,9 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് മുട്ടിച്ചിറ ജുമുഅത്ത് പള്ളി...
തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശ് കരിപ്പറമ്പത്ത് (39 ) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. മൂന്നിയൂർ -കളിയാട്ടമുക്ക് പെരികൊല്ലൻ പുറായ എം.എച്ച് നഗർ സ്വദേശിയാണ്. തിരൂരങ്ങാടി...
തേഞ്ഞിപ്പലം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചേളാരി ആലുങ്ങൽ സ്വദേശി മരിച്ചു. ചേളാരി ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) ആണ്...
തിരൂരങ്ങാടി: ചേളാരി ഐ.ഒ.സി പ്ലാൻ്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (11.04.22) വൈകീട്ടാണ് ചേറക്കോട് കൂടത്തൂർ ചേലക്കൽ പരേതനായ അയ്യപ്പൻ്റെ മകൻ ഗിരീഷ്...
മൂന്നിയൂർ: ഇടിമിന്നലിൽ നാശനഷ്ടം. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റി. ഇയാളുടെ ഭാര്യ നിമിഷക്ക് പരിക്കേറ്റു. വീടിൻ്റെ വയറിംഗ്, ടി വി...
തേഞ്ഞിപ്പലം : മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ (64) മൃതദേഹമാണ് സ്വന്തം വീട്ടുവളപ്പിലെ...
തിരൂരങ്ങാടി : ഭിന്നശേഷി കുട്ടികൾക്ക് കാർഷിക തൊഴിൽ പരിശീലനം നൽകി വെളിമുക്ക് പാലിയേറ്റീവ് സെന്റർ മാതൃകയായി. സെന്ററിന് കീഴിൽ പ്രവർത്തിരുന്ന ഇൻസ്പെയർ ഡെ കെയർ സെന്ററിലെ...