NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MOONNIYUR

  തിരൂരങ്ങാടി: ഇരുവൃക്കകളും തകരാറിലായ യുവാവ് കനിവ് തേടുന്നു. മൂന്നിയൂർ, ആലിൻ ചുവട്‌ എരണിക്കൽ ഇസ്മായിൽ (26) ആണ് ചികിത്സക്കായി ഉദാര മനസ്കരുടെ സഹായം തേടുന്നത്. അവിവാഹിതനായ...

പടിക്കൽ : ദേശീയപാത പടിക്കലിന് സമീപം ആറങ്ങാട്ടുപറമ്പിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ (23) ആണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു...

തിരൂരങ്ങാടി: പേരമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ്...

തിരൂരങ്ങാടി : ചെമ്മാട് കോഴിക്കോട് റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൂന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിൻ്റെ മകൻ ഷഹനാദ് (20) ആണ്...

മൂന്നിയൂർ: മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭവഗതി ക്ഷേത്രം മണ്ഡലകാല പൂജകൾക്കായി ചൊച്ചാഴ്ച തുറക്കും. ദിവസവും രാവിലെയും വൈകിട്ടും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പ്രവേശനം അനുവദിക്കും. കഴിഞ്ഞ കാല...

തിരൂരങ്ങാടി:  - ലോകത്തെ രണ്ടാമത്തെ നീളംകൂടിയ ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് കയ്യടി നേടിയ ഫാത്തിമ ഫിദ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി. ലോകത്തെ ദൈർഘ്യമുള്ള...

കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. മൂന്നിയൂർ ചുഴലിയിലെ കുന്നമ്മൽ മുഹമ്മദ് സാദിഖിന്റെ മകൻ മുഹമ്മദ് സിനാൻ(12)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ചുഴലി ജുമാമസ്ജിദ്...

തിരൂരങ്ങാടി: ചുഴലി ആർട്സ് & സ്പോർട്സ് ക്ലബ്ബും കാസ്ക്ക് ചാരിറ്റി കമ്മിറ്റിയും സംയുക്തമായി ചുഴലി പ്രദേശത്ത് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുരാവസ്തു,...

മൂന്നിയൂരിൽ വൻതോതിൽ പാടം മണ്ണിട്ട് നികത്തുന്നു. മൂന്നിയൂർ പഞ്ചായത്തിലെ ആലിൻ ചുവട് കിഴക്കെ പാടമാണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ പാടമാണ്...

തിരൂരങ്ങാടി: സച്ചാർ ശുപാർശ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക-പിന്നോക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നൽകുക എന്നി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തുടനീളം...

You may have missed

error: Content is protected !!