ദമാം: സഊദിയിലെ ജുബൈലിൽ താമസസ്ഥലത്ത് ഉറങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നു. ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഞായറാഴ്ച്ച...
MALAPPURAM
അരീക്കോട്: ഫുട്ബോൾ തട്ടി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. തൃക്കലങ്ങോട് 32- ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ...
മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്‌സാപ്പ് പ്രൊഫൈൽ നിർമിക്കുകയും വ്യാജ സമ്മാന ലിങ്കുകൾ ആളുകൾക്ക് അയക്കുകയുംചെയ്ത ബിഹാർ സ്വദേശിയെ അറസ്റ്റുചെയ്തു. സിക്കന്ദർ സാദ(31)യെയാണ് മലപ്പുറം...
മലപ്പുറം: കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും പോക്‌സോ കേസില്‍ അറസ്റ്റിൽ. പെൺസുഹൃത്തിന്‍റെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാനേയും...
മതസ്ഥാപനത്തിന്റെ പേരിൽ സംഭാവന പിരിക്കാനെത്തി കാര്യങ്ങൾ മനസ്സിലാക്കി വെച്ച് രാത്രി വീട്ടിൽ സൂക്ഷിച്ച കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രണ്ടത്താണി വലിയക്കത്തൊടി ഫസൽ പൂക്കോയ തങ്ങളെ...
പെരിന്തൽമണ്ണ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് പെട്ടി പുറത്തേക്ക് പോയതിൽ ട്രഷറി ഓഫീസർക്ക് വീഴ്ച...
പെരിന്തൽമണ്ണ: പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. കൂട്ടുകാരോടപ്പം കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിച്ചുവെന്നാണ് പരാതി. പെരിന്തൽമണ്ണ ആലിപ്പറമ്പ് -...
പരപ്പനങ്ങാടി: വാട്സാപ്പിലൂടെ പരിചയപ്പെട്ട് വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് പണം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ആനമങ്ങാട്...
ബിസ്കറ്റ് കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്ന സംഘം പിടിയിൽ. ഒരു കോടി രൂപ വിലവരുന്ന ഒരു ലക്ഷത്തിൽപ്പരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ...
തിരുവനന്തപുരത്തെ ആരോഗ്യവകുപ്പിലെ സ്പെഷ്യൽ ഓഫീസറാണെന്ന് പറഞ്ഞ് ഹോട്ടലുകളിൽ പരിശോധനയ്ക്കെത്തിയ ആളെ ഹോട്ടലുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. എടപ്പാൾ സ്വദേശിയായ രജീഷ് എന്നയാളാണ് പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിലെ...
