NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നുകോടി രൂപയുടെ സ്വർണം ഡി.ആർ.ഐ. വിഭാഗം പിടികൂടി. ആറ്‌ വ്യത്യസ്ത കേസുകളിലായാണ് സ്വർണവേട്ട. മൊത്തം അഞ്ചുകിലോ സ്വർണമാണ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ്...

അവധിക്കാലത്ത് ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ   നിർദേശങ്ങളുമായി ചൈൽഡ് ലൈൻ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ 70 ശതമാനവും സംഭവിക്കുന്നത് അവധിക്കാലത്തായതിനാൽ കുട്ടികളുടെ മേൽ ശ്രദ്ധ ആവശ്യമാണെന്ന്...

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഞ്ചേരിയിലെ പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത അരീക്കോട് വിളയില്‍...

  തിരൂരങ്ങാടി മണ്ഡലത്തിലെ പാലത്തിങ്ങൽ ന്യൂക്കട്ട് പാലം നിർമ്മാണത്തിനു 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം. എൽ. എ...

ലോകപ്രശസ്ത ഫുട്ബോൾ താരം മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് ഉത്തരം നൽകി നാലാം ക്ലാസ് വിദ്യാർത്ഥിനി. മലപ്പുറം തിരൂർ ശാസ്താ...

ജില്ലയിലെ ചെക്ക്ഡാം റിസര്‍വോയറുകളില്‍ മരുന്ന് കലക്കി മീന്‍പിടിക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ പൊലീസ് ‌മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ ജലസേചനത്തിനും മറ്റും...

പരപ്പനങ്ങാടിയിൽ ജനശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. ക്ഷുഭിതരായ യാത്രക്കാർ സ്റ്റേഷൻമാസ്റ്ററെ ഉപരോധിച്ചു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) ട്രൈനാണ് ഒരു മണിക്കൂറോളം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ...

സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ പ്രചരിപ്പിച്ച് ചികിത്സനൽകി രോഗിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായെന്ന പരാതിയിൽ വ്യാജ ഡോക്ടർ അറസ്റ്റിലായി. തിരുവനന്തപുരം മടത്തറ ഡീസെന്റ് മുക്ക് സ്വദേശി ഹിസാന മൻസിലിൽ സോഫി മോൾ...

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.3 കോടി രൂപയുടെ സ്വർണം കള്ളക്കടത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീൻ (24),...

പെരിന്തൽമണ്ണ : തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് എം.ബി.ബി എസ് വിദ്യാർഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം ആലപ്പുഴ വാടയ്ക്കൽ പൂമന്തരശ്ശേരി നിത്സൻ്റെ മകൾ...

error: Content is protected !!