NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

പെരിന്തൽമണ്ണ: കാറിൽ രഹസ്യ അറയുണ്ടാക്കി മതിയായ രേഖകളില്ലാതെ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി...

വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ. മഞ്ചേരി ചെരണി പിലാത്തോടൻ വീട്ടിൽ ഷഫീഖ്(37), മലപ്പുറം കോഡൂർ മുത്താരുതൊടി വീട്ടിൽ മുഹമ്മദ് ഹാറൂൺ (28) എന്നിവരെയാണ് എക്‌സൈസ്...

തിരൂരങ്ങാടി: കേരളത്തിലെ മികച്ച  നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക്. സംസ്ഥാനത്തെ  നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍...

വിവാദമായ തേഞ്ഞിപ്പലം പോക്സോ കേസ് മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. കുട്ടിയുടെ മാതാവ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. അലവിക്കെതിരേ ഗുരുതരമായ ആരോപണവുമായി മനുഷ്യാവകാശ കമ്മിഷനംഗം...

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. മലപ്പുറം വേങ്ങരയിൽ നിന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി പിടിയിലായത്. ഇന്ന് പുലർച്ചെയാണ് യുവതി...

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശി കർണ്ണാടകയിൽ ഷോക്കേറ്റ് മരിച്ചു. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി വളപ്പില്‍ കുഞ്ഞാലന്‍ (76) ആണ് ഷോക്കേറ്റ് മരിച്ചത്. കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ...

മലപ്പുറം: കുട്ടി ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭര്‍തൃവീട്ടില്‍...

മലപ്പുറം: കൊണ്ടോട്ടി മൊറയൂർ സ്വദേശി ട്രയിൻ യാത്രക്കിടെ പോസ്റ്റിൽ തല ഇടിച്ചു മരിച്ചു. കൊണ്ടോട്ടി മൊറയൂർ സലഫി ജബലിൽ താമസിക്കുന്ന ബംഗ്ളാൻ അബ്ബാസിന്റെ മകൻ ഷബീർ (26)...

ആറാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് 37 വർഷം കഠിനതടവ്. മഞ്ചേരി ചെറുകുളം എളങ്കൂർ കിഴക്കുമ്പറമ്പിൽ സുലൈമാനെ(56) യാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...

അഞ്ചുവർഷം മുൻപ്‌ നാലരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ചീക്കോട് പഞ്ചായത്തിലെ വിളയിൽ ചോലയിൽ ഉണ്ണി(45)യെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്...

error: Content is protected !!