മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ കുലുക്കല്ലൂര്‍...
MALAPPURAM
വളാഞ്ചേരി കോട്ടപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടിയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...
മലപ്പുറം: ദുബൈയിൽ നിന്ന് പാർസലായി കടത്തിയ സ്വർണം മുന്നിയൂരിൽ നിന്ന് പിടികൂടി. 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടികൂടി.സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്കിട്ടുണ്ട്. പോസ്റ്റ് ഓഫീസ്...
പെരിന്തൽമണ്ണ: ഏലംകുളത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻകിടന്ന ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ...
മലപ്പുറം: വഴിക്കടവ് ചെക്‌പോസ്റ്റിലെ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലിയും രജിസ്റ്ററിലെ കൃത്രിമവും കണ്ടെത്തി. മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. കവറില്‍ സൂക്ഷിച്ച 13260 രൂപയാണ് ഇവിടെ നിന്ന്...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോര്‍ട്ടും അനുബന്ധരേഖകളും സ്വീകരിച്ചു തുടങ്ങി. താനൂരില്‍ നിന്നുള്ള വിത്തൗട്ട് മെഹ്‌റം അപേക്ഷക പറമ്പേരി ആസ്യയാണ്...
മലപ്പുറം: റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച മഅദിൻ ഗ്രാന്റ് മസ്ജിദിൽ ഖുതുബ നിർവ്വഹിച്ച് ശ്രദ്ധേയനായി കാഴ്ച പരിമിതിനായ ഹാഫിള് ശബീർ അലി. ഖുതുബ ശ്രവിക്കാൻ ആയിരക്കണക്കിന് വിശ്വാസികളായിരുന്നു...
തിരൂരങ്ങാടി : ജോലിക്ക് നിന്ന് വീടുകളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ഹോം നഴ്സുമായി തെളിവെടുപ്പ് നടത്തി. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബിയെ (34) ആണ്...
മലപ്പുറം: വിവിധയിടങ്ങളിൽ ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് മീഞ്ചന്ത റെയിൽവേ ഗേറ്റിന് സമീപം സുഹറമൻസിലിൽ മുഹമ്മദ് താലിഫിനെയാണ് (31)...
വളാഞ്ചേരി: രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഊരകം ഒ.കെ. മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് വീട്ടിൽ മുഹമ്മദാലി (34), കുന്നത്തൊടി വീട്ടിൽ...
