നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ 15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,046 പേര്‍ 19,777 പേര്‍ നിരീക്ഷണത്തില്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച...
MALAPPURAM
ജില്ലയില്‍ 700 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക് ഇന്ന് രോഗമുക്തരായത് 265 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 695 പേര്‍ക്ക് ഉറവിടമറിയാതെ 10...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 528 പേര്‍ക്ക് ഉറവിടമറിയാതെ 09 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,210 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,871 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 332 പേര്‍ക്ക് ഉറവിടമറിയാതെ 17 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,959 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,406 പേര്‍ വലിയൊരു ഇടവേളക്ക് ശേഷം മലപ്പുറം...
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേലേമ്പ്ര ഇടിമുഴിക്കൽ അങ്ങാടിയിലെ കടകൾ ജൂണോടെ പൊളിക്കും. ഒഴിയണമെന്ന് കെട്ടിട ഉടമകളിൽ പലർക്കും നോട്ടിസ് ലഭിച്ചു. നൂറിലേറെ സ്ഥാപനങ്ങൾ ഇടിമുഴിക്കലും പരസരത്തുമായി...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 343 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 1,931 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,276 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ എട്ട്)...
നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ജില്ലയിലെ 4875 ബൂത്തുകളിലും പൂര്‍ത്തിയായി. 74.25 ശതമാനം പോളിങാണ് ഇത്തവണ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന...
വോട്ടെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തരത്തില്‍ ബൈക്ക് റാലികള്‍ക്കിടെ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവണതകള്‍...
നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍...
മലപ്പുറം ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. സൂക്ഷ്മ പരിശോധനക്ക് ശേഷം പത്രികകള്‍...
