NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLITICS

താനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹ്മാന്‍ വിജയിച്ചു. 985 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി അബ്ദുറഹ്മാന്‍ വിജയിച്ചത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെയാണ് വി....

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിന് വിജയം.  മുസ്ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്‍റെ മണ്ഡലമായ സൗത്തിൽ നിന്ന്...

കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറും. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 92 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 45 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു....

മലപ്പുറം ലോക്സഭാ മണ്ഡലം- യു.ഡി.എഫ്- അബ്ദുസമദ് സമദാനി- 29,255 നിയമസഭാ മണ്ഡലം കൊണ്ടോട്ടി- ഏറനാട്-യു.ഡി.എഫ്- പി. കെ ബഷീര്‍ -3528 നിലമ്പൂര്‍- എല്‍. ഡി. എഫ്- പി....

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് നീങ്ങവേ ആദ്യജയം നേടി എൽഡിഎഫ്. സംസ്ഥാനത്തെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ പേരാമ്പ്രയില്‍ നിന്ന്‌ ഇടതുസ്ഥാനാര്‍ത്ഥി മന്ത്രി ടി പി...

അഴീക്കോട്‌ വോട്ടെണ്ണൽ നിർത്തി വെച്ചു. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എണ്ണൽ നിർത്തി വെച്ചത്. നിലവിൽ 30 വോട്ടിന് കെ വി സുമേഷ് മുന്നിലാണ്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ...

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ആരംഭിച്ചതായി റിപ്പോർട്ട്. ഇടതുമുന്നണി വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന്...

എൽ.ഡി.എഫിന് വിജയം ഉറപ്പെന്ന വിലയിരുത്തലില്‍ സി.പി.ഐ സംസ്ഥാന എക്‌സ്‌ക്യൂട്ടീവ്. 80 ലധികം സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തുമെന്നാണ് സിപിഐ വിലയിരുത്തല്‍. തൃശൂര്‍ ഉള്‍പ്പെടെയുള്ള ചില സിറ്റിംഗ് സീറ്റുകളില്‍...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബി.ജെ.പി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബിജെപിയിൽ നിന്നുള്ള ബിന്ദു...

error: Content is protected !!