NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLITICS

കൊച്ചി: മന്ത്രിയായിരുന്ന സമയത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് നൽകി. ഏപ്രിൽ 20ന് ഹാജരാകണമെന്നാണ്...

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ സഭാ മേലധികാരികളെ സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളല്ല അരമനകളെന്ന് പറഞ്ഞ...

എ.കെ. ആന്റെണിയുടെ മകന്‍ അനില്‍ ആന്റെണി ബി ജെ പിയില്‍ ചേര്‍ന്നു. ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബി ജെ പി...

രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലോക്‌സഭാസെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ചുളള വിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചത്. മോദി സമുദായത്തിനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ സൂറത്ത് കോടതി...

ആയുര്‍വേദ ചികല്‍സക്കായി കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രിം കോടതിയില്‍. ഇതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാണ് മദനി സുപ്രിം കോടതിയോട് അഭ്യര്‍്തഥിച്ചിരിക്കുന്നത്. അപേക്ഷ വെള്ളിയാഴ്ച...

ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മതചിഹ്നമാണെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ. രാഷ്ട്രീയപാർട്ടികൾ മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്നതിനെതിരായ ഹർജിയിൽ ബിജെപിയെ കക്ഷിചേർക്കണമെന്ന്...

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാമും ട്രഷററായി സി.ടി. അഹമ്മദ് അലിയും തന്നെ തുടരും. ഒരു വിഭാഗം...

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. കാസര്‍കോട് മഞ്ചേശ്വരം കുമ്പളയില്‍ നിന്നും ഫെബ്രുവരി 20 ന്...

പരപ്പനങ്ങാടി: വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് സി.പി.ഐ യുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ സംഘടിപ്പിച്ചു ജനസദസ്സ് ശ്രദ്ധേയമായി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ, അദാനി ഗ്രൂപ്പിന്റെ വഴിവിട്ട...

മലപ്പുറം: മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്‌ ബുധനാഴ്ച ചെന്നൈയിൽ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെന്നൈയിൽ...

error: Content is protected !!