NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

OBITURY

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40ന് ആയിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി...

വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യതൊഴിലാളി മരിച്ചു. ആനങ്ങാടി നാലു സെന്റ് മുദിയം ബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ സിദ്ധീഖ് (52) ആണ് മരിച്ചത്. കണ്ണൂർ...

പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ അച്ചമ്പാട്ട് ഹംസ കുട്ടി (75) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: മുഹമ്മദ് അഷ്റഫ്, അസ്ക്കർ,ശുഹൈബ്, ഇസ്ഹാഖ്, ഖൈറുന്നിസ. മരുമക്കൾ:  ജലീൽ പറമ്പിൽപീടിക, രേഷ്മ,...

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ...

തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ പനക്കൽ അബ്ദുൽ ലത്തീഫ് (46) അൽ ഖർജിൽ നിര്യാതനായി.   ദീർഘകാലമായി അൽ ഖർജിൽ...

പരപ്പനങ്ങാടി: പുളിക്കലകത്ത് ഹുസൈൻ ഹാജി (73) അന്തരിച്ചു. റിട്ട. ഫാർമസിസ്റ്റ് ആയിരുന്നു. ഭാര്യ : സഫിയ മക്കൾ: നിയാസ് പുളിക്കലകത്ത് (ഗവ:കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം, മുൻ...

പ്രമുഖ മലയാള സിനിമ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു....

രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയാണ് വിടവാങ്ങുന്നത്. 1972 മുതൽ 79...

മലപ്പുറം: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം....

പരപ്പനങ്ങാടി: ഹജജ് കർമത്തിനുപോയ പരപ്പനങ്ങാടി സ്വദേശി മക്കയിൽ മരിച്ചു. നമ്മൽ പുതിയകത്ത് ഹംസ (78)യാണ് മക്കയിൽ മരണപ്പെട്ടത്. മുംബൈയിലായിരുന്നു താമസം. മുംബൈ കോർപറേഷനിൽ സൂപ്രണ്ടായിരുന്നു. ഭാര്യ: കണ്ടോത്ത്...

error: Content is protected !!