കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകാനായെ എത്തിച്ച കോഴിമുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം. കോഴിക്കോട് പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന ജി എൽ പി എസ് പയ്യടിമീത്തൽ സ്കൂളിലാണ്...
NEWS
കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കോടിയോളം വില വരുന്ന 4.7 കിലോ സ്വര്‍ണമിശ്രിതമാണ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത്. ബഹ്റൈനില്‍ നിന്ന് വന്ന...
മലപ്പുറം തിരുന്നാവായയിൽ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പറ്റി. എന്നാല്‍ വിദ്യാര്‍ഥികളുടെ പരുക്കുകള്‍ സാരമുള്ളതല്ല. നവാമുകുന്ദ ഗവണ്‍മെന്റ്...
കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിഗ്‌നല്‍ കേബിള്‍ മുറിച്ച രണ്ട് റെയില്‍വേ ജീവനക്കാരെ പിരിച്ചുവിട്ടു. ജോലി സമയത്ത് മദ്യപിച്ചതിന് മേലുദ്യോഗസ്ഥന്‍ രണ്ടുപേര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നു. ഫറോക്ക് സ്റ്റേഷനിലെ സിഗ്‌നല്‍...
കോഴിക്കോട്: കുറ്റിച്ചിറയില്‍ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയയാളെ പൊലീസ് പിടികൂടി. സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെ വിട്ട ജയേഷിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന്‍...
ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി നിയമസഭയിലേയ്ക്ക് സൈക്കിളില്‍ എത്തി പ്രതിപക്ഷം. വി.ഡി സതീശന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരാണ് ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സഭയില്‍...
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 400; രോഗമുക്തി നേടിയവര്‍ 7841 കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...
തിരൂരങ്ങാടി : ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക് ഗവർണർ ലയൺ ഇ.ഡി ദീപക് ഉൽഘാടനം ചെയ്തു....
പൂര്‍ണ്ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് തീവ്രപരിചരണത്തില്‍ പ്രവേശിക്കപ്പെടാനും, മരിക്കാനുമുള്ള സാധ്യത വാക്‌സില്‍ എടുക്കാത്തവരേക്കാള്‍ 16 മടങ്ങ് കുറവാണെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. വാക്‌സിന്‍...
സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം മുകേഷ്...
