NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പാലക്കാട്: സ്കൂൾ പഠനകാലത്ത് തല്ലിയതിന്റെ വൈര്യാഗ്യം തീർക്കാൻ അധ്യാപകനെ ആക്രമിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. അലനല്ലൂര്‍ ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46)...

കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ ഇവരെ തിരുവന്തപുരം പൂന്തുറയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിപ്‌സിയെ ഉടന്‍...

തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന്...

കോട്ടയം ജില്ലയിലെ മറിയപ്പള്ളിയില്‍ ലോറി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജികുമാര്‍(48) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലോറി പാറമടക്കുളത്തിലേക്ക് മറിഞ്ഞത്. ക്രെയിന്‍...

കോഴിക്കോട്: മുന്‍ ഹരിതാ നേതാക്കള്‍ക്കെതിരായ നടപടി പുനപരിശോധിക്കാവുന്നതാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുന്‍ ഹരിതാ നേതാക്കല്‍ ലീഗില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും...

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ശീബയാണ് അപകടത്തില്‍പെട്ടത്. ചെട്ടിപ്പടി- കോഴിക്കോട് റോഡില്‍...

  ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി  : 44 മനുഷ്യജീവനുകൾ അഗ്‌നിക്കിരയായ ദുരന്തത്തിന്റെ ഓർമ്മകൾക്ക് 21വർഷം പിന്നിടുന്നു.  2001 മാർച്ച് മാസം 11 ാം തിയ്യതി ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്കുളള...

തിരുവനന്തപുരം നെയ്യാറ്റിന്‍ കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ യൂണിഫോമിലെത്തി പണം കവര്‍ന്നയാളെ കണ്ടെത്തി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ജ്വല്ലറിയില്‍ നിന്ന് 25,000 രൂപ കവര്‍ന്നത്. കഴിഞ്ഞ...

മലപ്പുറത്ത് സ്വകാര്യകമ്പനിയിലെ ഉയര്‍ന്ന ജോലിക്കാരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹം ഉറപ്പിക്കുകയും വധുവിന്റെ വീട്ടുകാരില്‍ നിന്ന് പണം തട്ടുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം ചങ്ങരംകുളയിലാണ് സംഭവം....

സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവില്‍ വരുമെന്ന് ധനമന്ത്രി അറിയിച്ചു. കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍...

error: Content is protected !!