NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

നിലമ്പൂർ കാനോളി പ്ലോട്ടിൽ 'Lets Click and Walk' എന്ന പേരിൽ ഫോട്ടോ വാക് സംഘടിപ്പിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ വി.എം. സാദിഖ് അലിയുടെ...

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുന്‍മന്ത്രി തോമസ് ഐസക്. ജനകീയാസൂത്രണത്തെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക് കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എഴുതിയത്. ജനകീയാസൂത്രണത്തോടു ലീഗ്...

തൃക്കാക്കര: എറണാകുളം തൃക്കാക്കരയില്‍ രണ്ട് വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ്...

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്. ഇന്ന് മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടാകും. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലേക്ക് എത്തുക. രണ്ടുലക്ഷത്തിലധികം അധ്യാപകരും...

തലശേരി ന്യൂമാഹിക്കടുത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്. തലശേരി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജേഷ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോ...

കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. കൊല്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന്...

.പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഡിവിഷൻ 23 കറുത്തേടത്ത് പക്കിഹാജി സ്മാരക റോഡ് തുറന്നു. മുൻസിപ്പൽ ചെയർമാൻ  എ. ഉസ്മാൻ  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ ജാഫർഅലി നെച്ചിക്കാട്ട്, നിസാർ...

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അധ്യക്ഷന്മാര്‍ക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫായി നിര്‍മ്മിക്കാം എന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ എല്‍ഡിസി റാങ്കിലുള്ളവരെ ആയിരുന്നു പേഴസണല്‍...

ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വില്‍പന നടത്തുന്ന കടകള്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധം. പഴവര്‍ഗ്ഗങ്ങള്‍ അടക്കമുള്ളവ ഉപ്പിലിട്ട് വില്‍ക്കുന്ന കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഇത്...

കെഎസ്ആര്‍ടിസി ബസുകളിലെ ഉച്ചത്തിലുള്ള മൊബൈല്‍ ഉപയോഗം നിരോധിച്ച് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം. ഉയര്‍ന്ന ശബ്ദത്തില്‍ വിഡിയോകള്‍, പാട്ടുകള്‍ തുടങ്ങി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍...