സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരില്ല. നിരക്ക് വര്‍ദ്ധന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രി സഭ പരിഗണിച്ച ശേഷം മാത്രമായിരിക്കും...
NEWS
വളാഞ്ചേരി: പൂക്കാട്ടിരി ടി.ടി പടിയിലെ അപ്പാർട്ട്മെൻറിൽ നിന്ന് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ കൊടുങ്ങല്ലൂർ സ്വദേശിയും അതേ അപ്പാർട്ട്മെന്‍റിലെ താമസക്കാരനുമായ ഷിനാസിനെയാണ് (19) മതിലകം...
കൊച്ചി: വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യദിനം തന്നെ 19 കിലോയുള്ള സിലിണ്ടറിന് 256 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്....
നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ...
തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ടു രണ്ടു പേർ മരണപ്പെട്ടു തിരൂർ പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണി എന്നവരുടെ മകൻ അബ്ബാസ്...
ഗവര്‍ണറുടെ നിയമനത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് സ്വകാര്യബില്ലുമായി സിപിഎം. ശിവദാസന്‍ എംപി ക്ക് അവതരണാനുമതി ലഭിച്ചു. ഗവര്‍ണറെ രാഷ്ട്രപതി ശിപാര്‍ശ ചെയ്യുന്ന രീതി മാറ്റണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം. പകരം...
മലപ്പുറം: നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. നിര്‍മ്മാണ തൊഴിലാളി ശിവദാസനാണ്(45) മരിച്ചത്. മലപ്പുറം പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്. ഇവിടെ സ്വകാര്യ...
ഹലാല്‍ വിരുദ്ധ പ്രചരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ മുസ്ലീം സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിത പ്രചരണം. ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. തീവ്ര ഹിന്ദുഗ്രൂപ്പുകളാണ് ഇത്തരം പ്രചരണം...
ബെംഗളൂരുവില്‍ 22 കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുള്ള രജത്, ശിവാരണ്‍, ദേവ് സരോയ്, യോഗേഷ് കുമാര്‍ എന്നിവരെയാണ്...
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടിയായി രാജ്യത്ത് ഡീസല്‍ വില്‍പന നിലച്ചു. രാജ്യത്തെ 22 ദശലക്ഷം ആളുകള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ശ്രീലങ്കയില്‍ ഒരിടത്തും നിലവില്‍ ഡീസല്‍...
