NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കരമന സ്വദേശി ദീപു (46)ആണ് കൊല്ലപ്പെട്ടത്. ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍...

പരപ്പനങ്ങാടി :  ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ അഞ്ചാമനും പോലീസിൻ്റെ പിടിയിലായി. നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ. യും സംഘവും പിടികൂടിയത്....

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെയാണ് പട്‌നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.   ഝാര്‍ഖണ്ഡില്‍...

ജന്തര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലാത്തിചാര്‍ജ്ജ്. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തിചാര്‍ജ്ജില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്റെ ഒരു ഗഡു ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 900 കോടി അനുവദിച്ചു. 1600...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി,  വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (ജൂൺ 27) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ...

പരപ്പനങ്ങാടി : വിതരണത്തിനായി എത്തിച്ച 300 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചെമ്മാട് മാനിപ്പാടം റോഡ് കണ്ടംപറമ്പിൽ മജീദിനെ (52) യാണ് പിടികൂടിയത്. താനൂർ ഡി.വൈ എസ്.പി...

  സംസ്ഥാനത്ത് അതിശക്തമായ മഴ. പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്...

  പരപ്പനങ്ങാടി : പെട്രോൾ പമ്പിൽ നിന്ന് 4000 രൂപക്ക് പെട്രോൾ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി. ചൊവ്വാഴ്ച അർദ്ധരാത്രി ഒരുമണിയോടെ അഞ്ചപ്പുരയിലെ പെട്രോൾ...

രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന എംവി നികേഷ്‌കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്.   കഴിഞ്ഞ ദിവസമായിരുന്നു നികേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക...