NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാരി 20 കോടി തട്ടിയെടുത്ത് മുങ്ങിയതായി പരാതി. തിരു പഴഞ്ചേരി സ്വദേശിയായ യുവതിയ്‌ക്കെതിരെയാണ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ പരാതി....

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. കാലാവസ്ഥ രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന...

പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ 59 കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഈ സാഹചര്യത്തിൽ സ്കൂൾ അടച്ചു.   ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ...

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാണ് കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന്...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ നദിക്കുള്ളില്‍ കണ്ടെത്തി.   ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയ വിവരം കര്‍ണാടക റവന്യു മന്ത്രി...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയില്‍ കെട്ടിയിരുന്ന കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. മണ്ണ് മാറ്റിയുള്ള പരിശോധനയില്‍ ലോറിയിലെ തടി കെട്ടിയിരുന്ന...

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുന്നു. ഇന്നലെ സിഗ്നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിൽ ഇന്ന് വിശദമായി പരിശോധന നടത്തും. ആഴത്തിൽ...

  തിരൂരങ്ങാടി: സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ പ്രതിരോധത്തിന്റെ വിരൽ ചൂണ്ടി അധ്യാപക വിദ്യാർഥികൾ ഒരുക്കിയ ഹ്രസ്വ സിനിമ ശ്രദ്ധേയമാവുന്നു.   തിരൂരങ്ങാടി എസ്.എം.ഒ.ഐ.ടി.ഇയിലെ അധ്യാപക വിദ്യാർഥികളാണ് നാല് ഹ്രസ്വ...

2024 ലെ ബജറ്റ് യുവാക്കൾക്ക് പരിധിയില്ലാത്ത അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടത്തരക്കാരെയും ദരിദ്രരെയും...

  കടലാസ് മുദ്രപത്രങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടെംപ്ലേറ്റ് സംവിധാനത്തിലേക്ക് മാറ്റാനാണ് നീക്കം. സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...