NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

കുറ്റകൃത്യങ്ങളിലുൾപ്പെട്ടവരെ സ്വകാര്യബസുകളുൾപ്പെടെ സ്റ്റേജ് കാരേജുകളിൽ ജീവനക്കാരായി നിയമിക്കാൻ പാടില്ലെന്ന നിർദേശം നടപ്പാക്കാൻ മോട്ടോർവാഹനവകുപ്പ്. ഡ്രൈവർമാർ, കണ്ടക്ടർമാർ, ഡോർ അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാർക്ക് 12 തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന്...

വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 900 കണ്ടിയിലെ എമറാള്‍ഡിന്റെ ടെന്റ് ഗ്രാം റിസോര്‍ട്ട്...

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം. '900 വെഞ്ചേഴ്‌സ്'...

തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻറെ ഗുരുതര വെളിപ്പെടുത്തൽ. ഇതിൻറെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും പ്രശ്നമില്ലെന്ന്...

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,...

കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ഘട്ടത്തില്‍ പോലും കേരളവുമായി സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പാലത്തിന് നൽകേണ്ട സഹായം...

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ്...

കേരളത്തിൽ മേയ് 27ന് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ അതിന് മുമ്പായി മൂന്നുദിവസം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് ഇപ്പോൾ...

  പഴകിയ മത്സ്യങ്ങള്‍ വാങ്ങി കഴിച്ച് ഇനി വയറു കേടാവാന്‍ നില്‍ക്കണ്ട. ഒറ്റനോട്ടത്തില്‍ തന്നെ ഏത് സാധാരണക്കാരനും മീനിന്റെ പഴക്കം നിശ്ചയിക്കാം. അതിനുള്ള വഴികളാണ് എന്റെ കേരളം...

സംസ്ഥാനത്ത് റാബീസ് കേസുകള്‍ ക്രമാതീതമായി വർധിക്കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ രംഗത്ത്. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്ന് കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി...

error: Content is protected !!