റാപ്പര് വേടന്റെ പാട്ട് കാലിക്കറ്റ് സര്വകലാശാല സിലബസില് ഉള്പ്പെടുത്തിയ സംഭവത്തില് വിശദീകരണം തേടി ചാന്സലര് കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ. കാലിക്കറ്റ് വിസിയോടാണ് ഗവര്ണര് വിശദീകരണം തേടിയത്....
KERALA
എറണാകുളം പെരുമ്പാവൂരില് എംഎസ്ഡബ്ല്യു വിദ്യാര്ത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂര് പൊക്കല് സ്വദേശി അക്ഷരയാണ് മരിച്ചത്. എംഎസ്ഡബ്ല്യു പരീക്ഷയിൽ തോൽക്കുമെന്ന് ഭയം മൂലമാണ് അക്ഷര ജീവനൊടുക്കിയത്. സംഭവസ്ഥലത്ത് നിന്നും പരീക്ഷ...
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. ഹൈദരാബാദിൽ നിന്ന്...
ബാങ്കോക്കില് നിന്ന് ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ സംഭവത്തില് പത്തനംതിട്ട സ്വദേശികളായ ദമ്പതികള് പിടിയില്. മൃഗങ്ങളുമായി ബാങ്കോക്കില് നിന്നെത്തിയ ദമ്പതിമാര് നെടുമ്പാശേരി വിമാനത്താവളത്തിലാണ് പിടിയിലായത്. പത്തനംതിട്ട...
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ...
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ല. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേരും. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ...
ജൂലൈ 1 മുതൽ KSRTC ബസ് സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി : പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു. സ്റ്റേഷനുകളും_ നിലവിൽ വന്ന...
തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ ഇന്ന് കുഴികൾ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ...
നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥി പെറുക്കി സൂക്ഷിച്ചു; യുവാവും യുവതിയും കസ്റ്റഡിയിൽ, സംഭവം തൃശൂരിൽ
നവജാത ശിശുക്കളെ കുഴിച്ചിട്ട് അവിവാഹതിരായ മാതാപിതാക്കൾ. തൃശൂർ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശികളായ യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ. ഇരുവർക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. 26...
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ശനിയാഴ്ച രാത്രി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ 11.52 ന് ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകൾ...
