NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമര്‍ശിച്ചു. അനധികൃത കൊടിമരങ്ങളുടെ കൃത്യമായ എണ്ണം കോടതിയെ അറിയിക്കാന്‍...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം.  മൂന്നാം പ്രതി മണികണ്ഠനാണ് ജാമ്യം ലഭിച്ചത്. 2017 മുതല്‍ റിമാന്‍ഡിലായ മണികണ്ഠന് കേസിന്റെ വിചാരണ നീണ്ട് പോകുന്ന പശ്ചാത്തലത്തിലാണ്...

സൗദി അറേബ്യൻ തലസ്ഥാന നഗരിയായ റിയാദിൽ 1985 ൽ കെഎംസിസി സ്ഥാപിച്ച കാലം മുതൽ ഇന്ന് വരെയുള്ള കെഎംസിസി പ്രവർത്തകരുടെ തലമുറ സംഗമം "ഓർമ്മപ്പെയ്ത്ത് 2021" നവംബർ...

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ പ്രഖാപിക്കുന്ന കാര്യത്തില്‍ ഈ മാസം 23 ന് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രവേശനം...

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഏലപ്പുള്ളി സ്വദേശി സഞ്ജിത്താണ് മരിച്ചത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ്...

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 362; രോഗമുക്തി നേടിയവര്‍ 7228 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,463 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ആറുവയസ്സുകാരന്റെ വിരൽ മിക്സിജാറിൽ കുടുങ്ങി. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ കുട്ടിയുടെ വിരലാണ്‌ കൂട്ടുകാർക്കൊപ്പം കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഉപയോഗശൂന്യമായ പഴയ മിക്സിയുടെ...

ജലനിരപ്പുയരുന്ന സാഹചര്യത്തിൽഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ഒരു ഷട്ടർ 40 സെന്റിമീറ്ററാണ് തുറന്ന് 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. നീരൊഴുക്ക്...

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 345; രോഗമുക്തി നേടിയവര്‍ 6468 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...

വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയെന്ന് പരാതി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം. കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി...

error: Content is protected !!