മാധ്യമങ്ങള്ക്ക് മുന്നില് പൊട്ടിക്കരഞ്ഞ് സ്വപ്ന സുരേഷ്. തന്നെയും കൂടെയുള്ളവരെയും എന്തിന് വേട്ടയാടുന്നു എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ച സ്വപ്ന പെട്ടെന്ന് വിറച്ച് മാധ്യമങ്ങള്ക്ക് മുന്നില് കുഴഞ്ഞു വീണു. ഉടന്...
KERALA
കൊച്ചി: സ്വര്ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്ട്രല് പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്...
ഓണ്ലൈന് ഷോപ്പിംഗ് സൈറ്റില് നിന്ന് മൊബൈല് ഫോണ് (mobile phone) ഓര്ഡര് ചെയ്ത ഉപയോക്താവിന് ലഭിച്ചത് അലക്കു സോപ്പ് (detergent soap)! തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ ഉത്നൂര്...
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്ച്ചയായ നാലാം ദിവസവും രണ്ടായിരം കടന്നു. 2471 പേര്ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. കൂടുതല് കേസുകള്...
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപ്പുക്കുട്ടന് തേങ്ങ...
മാധ്യമപ്രവര്ത്തകന് വിനു വി ജോണിനും അഡ്വക്കേറ്റ് ജയശങ്കറിനുമെതിരെ കെടി ജലീല്. ഏഷ്യാനെറ്റ് ചര്്ച്ചയില് ഇരുവരും ചേര്ന്ന് മരിച്ചെന്ന് പറഞ്ഞ തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും സാധാരണക്കാരില് സാധാരണക്കാരനായ...
സ്വര്ണക്കടത്ത് കേസില് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപകഅഷ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്ക് കോണ്ഗ്രസ് നടത്തിയ മാര്ച്ചില് സംഘര്ഷം....
കോഴിക്കോട് കൂളിമാട് നിര്മ്മാണത്തിലിരുന്ന പാലം തകര്ന്ന സംഭവത്തില് കരാര് കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്ക്കും വീഴ്ച പറ്റിയെന്ന് റിപ്പോര്ട്ട്. നിര്മാണം നടക്കുമ്പോള് പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എന്ജിനീയറും അസി.എന്ജിനീയറും...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം (SSLC Exam Result) ജൂൺ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി വാര്ത്താസമ്മേളനം നടത്തിയാകും പരീക്ഷാ ഫലം പ്രഖ്യാപിക്കുക....
വളാഞ്ചേരി അത്തിപ്പറ്റയിലെ സൂപ്പര്മാര്ക്കലിലടക്കം മോഷണം നടത്തിയ രണ്ടുപേരെ വളാഞ്ചേരി പോലീസ് പിടികൂടി.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ്, അരയന്റെപുരക്കല് മുഹമ്മദ് വാസിം എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്...
