NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

വിസ്മയ കേസില്‍ ഇന്ന് വിധി പറയും. ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജഡ്ജി കെ.എന്‍. സുജിത്താണ് കേസ് പരിഗണിക്കുന്നത്....

ചേലേമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്ത്പുറായിൽ താമസിക്കുന്ന കൊമ്പനടൻ റിയാസിന്റെയും റാനിയയുടെയും...

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഡോക്ടറായി ചമഞ്ഞ് രോഗികളെ പരിശോധിച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. രോഗികളെ ഇയാൾ പരിശോധിക്കുന്നത് കണ്ട് സംശയം...

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. കേസിന്റെ അന്വേഷണത്തിനായി ഇനി സമയം നീട്ടി ചോദിക്കില്ല. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും....

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപോക്ഷ തള്ളിയതോടെ പി സി ജോര്‍ജ് ഒളിവില്‍. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍...

അബുദാബി: ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ അനന്തുരാജ് (24) ആണ് മരിച്ചത്. പടിഞ്ഞാറെമാടില്‍ എ.കെ രാജുവിന്റെയും ടി.വി പ്രിയയുടെയും മകനാണ്...

കൊച്ചി: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധയുണ്ടാക്കുന്നതെന്ന് കോടതി. എറണാകുളം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം. മതവിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് സമര്‍പ്പിച്ച...

മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്.  കൊച്ചി ഡിസിപി വി യു കുര്യാക്കോസ് ഈരാറ്റുപേട്ടയിലെ  വസതിയില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.  പി സി...

തിരുവനന്തപുരം: മഴക്കാലമയാല്‍ പതിവ് കാഴ്ചകളിലൊന്നാണ് കുട തുറന്നുപിടിച്ചുള്ള ഇരുചക്രവാഹന യാത്രകള്‍. വാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരും കുട തുറന്നുപിടിച്ച് യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള...

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. 220 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന...

error: Content is protected !!