NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

മലപ്പുറം നഗരസഭയിലെ സി.പി.എം കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ.വി ശശികുമാറിനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ ഡി.ഡി.ഇയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച...

ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ (Cheating Case) പാലാ എം.എല്‍.എ മാണി സി കാപ്പന് (Mani C Kappan) സുപ്രീം കോടതി നോട്ടീസ് അയച്ചു. മുംബൈ വ്യവസായി ദിനേശ്...

കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ(Rifa Mehnu) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ്(Look out Notice) പുറപ്പെടുവിച്ചു. മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ...

കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലന്ന് ആഭ്യന്തര വകുപ്പ് സ്ഥീരീകരിച്ചു. ഇവര്‍ക്ക് തിരികെ എത്താന്‍ സുപ്രീംകോടതി നല്‍കിയ സമയം ഇന്നലെ...

ഗുരുവായൂരില്‍ പ്രവാസിയായ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് കവര്‍ച്ച...

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എഐസിസി അനുമതിയോടെയാണ് കെപിസിസി തീരുമാനം. പുറത്താക്കുന്നതില്‍ ഇനി കാത്തിരിക്കാനാവില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍...

വേദിയില്‍ നിന്ന് പത്താംക്ലാസുകാരിയെ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സമസ്ത നേതാവിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലാവകാശ കമ്മീഷന്‍...

  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്‌കൂള്‍ മാന്വലിന്റെ കരട് പുറത്തിറക്കി. 1 മുതല്‍ 8-ാം ക്ലാസ്...

തൃശൂര്‍: തൃശൂരില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്നു പുലര്‍ച്ചെ...

മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താനായി പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. കേസില്‍ നിലമ്പൂരിലെ പ്രവാസി വ്യവസായിയായ...

error: Content is protected !!