സുന്നി ഐക്യം കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രഖ്യാപനം സ്വാഗതംചെയ്ത് മുസ്ലിം ലീഗും ഇ.കെ. വിഭാഗം സമസ്തയും. സുന്നി ഐക്യത്തെക്കുറിച്ചുള്ള ചർച്ച സജീവമായതിൽ...
KERALA
തിരുവനന്തപുരം : സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ മാളിൽ പിന്തുടർന്ന് മർദിച്ച സംഭവത്തിൽ പിടിയിലായ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം. എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മിഥുൻ...
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറു വയസാക്കണമെന്ന കേന്ദ്ര നിർദേശം 2027-2028 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കും. ഇതോടെ ഒന്നാം ക്ലാസിൽ 45...
സുന്നി ഐക്യത്തില് നിലപാട് പറയാന് എ പി സമസ്ത. സമസ്ത കേരള ജംഇയ്യത്തൂല് ഉലമയുടെ ശതാബ്ദി വാര്ഷിക സമ്മേളനത്തിന്റെ വിളംബരം ഇന്ന് കോട്ടയ്ക്കല് പുത്തൂരില് നടക്കുകയായാണ്. വേദിയില്...
കേരളത്തിലെ 122 നിയോജകമണ്ഡലങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയവരുടെ ഹിയറിങ്ങാണ് ഈ...
വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് സ്വതവേ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. ഭാരതീയ ന്യായ സംഹിതയിലോ ബാലനീതി നിയമത്തിലോ ഇത് സ്വമേധയാ...
രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്....
തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം...
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ ഇ.ഡി ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്ദേശം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട...
കോഴിക്കോട് : താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ...
