NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ നായാട്ടിനിടെ റിസോർട് ഉടമ വെടിയേറ്റ് മരിച്ചത് വിവാദമാകുന്നു. വനാതിർത്തികൾ കേന്ദ്രീകരിച്ച് വ്യാപകമായി നായാട്ടുസംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇതിനു മുമ്പും തോക്കിൽ...

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മാതാപിതാക്കള്‍ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വാങ്ങിയ ആളിൽ നിന്ന് പോലീസ് കുട്ടിയെ വീണ്ടെടുത്തിട്ടുണ്ട്.   മൂന്നുലക്ഷം രൂപ...

കോഴിക്കോട് അരിക്കുളത്ത് 12 വയസുകാരൻ ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിഷം കലർത്തിയ ഐസ് ക്രീം...

ഓടുന്ന ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. ജില്ലാ ജഡ്ജി അറസ്റ്റില്‍. കിളമാനൂര്‍ സ്വദേശിയായ റിട്ട ജില്ലാ ജഡ്ജി രാമബാബുവിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റു ചെയ്തത്. കളിമാനൂരില്‍...

മാസപ്പിറവി ദൃശ്യമാവാത്തതിനാൽ കേരളത്തിൽ നാളെ റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

കുളത്തൂപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന്​ കൈമാറി. കഴിഞ്ഞദിവസം വൈകിട്ട് ആറോടെ ചോഴിയക്കോട് മൂന്നുമുക്കിന്​ സമീപത്തായിരുന്നു സംഭവം....

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കേരളത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി കർണാടക പൊലീസ് കൊല്ലത്തെത്തി പരിശോധന നടത്തി. ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെ...

അരീക്കോട് കുനിയിൽ ഇരട്ടക്കൊല കേസിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയ 12 പേർക്കും ഇരട്ട ജീവപര്യന്തം. എല്ലാവരും 50,000 രൂപ വീതം പിഴ അടക്കണം. 21 ൽ 12...

പതിമൂന്നുകാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 78 വര്‍ഷം കഠിനതടവും 275000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം...

ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾക്ക് ഇനി വിട നൽകാം. പകരം പുത്തൻ സ്മാർട്ട് കാർഡുകൾ വരുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയാണ് പുതിയ കാർഡുകൾ വരുന്നത്. പിവിസി പെറ്റ്...

error: Content is protected !!