NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രി ലിഫ്റ്റിനും ഭിത്തിയ്ക്കും ഇടയില്‍ നിന്ന് കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ എസ്...

കൊച്ചി: കെഎസ്ആര്‍ടിസി അടച്ചുപൂട്ടാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നയം തീരുമാനിച്ച് നടപ്പാക്കണമെന്നും മാനേജ്‌മെന്റിനെയും തൊഴിലാളികളെയും വിശ്വാസത്തില്‍ എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശമ്പള...

വള്ളിക്കുന്ന്:സിപിഐ എം തിരൂരങ്ങാടി ഏരി യാ കമ്മിറ്റി വിഭജിച്ച് വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി നിലവിൽവന്നു. തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവ ള്ളൂർ, വള്ളിക്കുന്ന്, അരിയല്ലൂർ, ചേലേമ്പ്ര ലോക്കൽ കമ്മിറ്റികളാ...

തിരൂരങ്ങാടി : ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് കോട്ടക്കൽ പോലീസിന് പരാതി നൽകിയത്...

തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 7 ലേക്ക് മാറ്റി. ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. കേസ് ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന്...

വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത് ശനി (ജൂലൈ 22), ഞായർ (ജൂലൈ...

അമര്‍ഷവും ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര്‍ കലാപത്തിന്റേതായി പുറത്തുവരുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം കെകെ ശൈലജ. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ സംഘപരിവാര്‍...

പരപ്പനങ്ങാടി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെ പുരക്കൽ മുസ്തഫ എന്ന സദ്ദാമിന്റെ മകൾ ഇഷ ഹൈറിൻ (3) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട്...

പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം...

തിരൂരങ്ങാടി :മൂന്നിയൂർ പടിക്കലിൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ...

error: Content is protected !!