കെ- സ്മാർട്ട് 2024 ജനുവരി ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി...
KERALA
സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ രാത്രി എട്ട് മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൂർണമായും അടച്ചിടുക. സംസ്ഥാനത്തെ...
മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ബോംബ് ഭീഷണിയുമായി കത്ത് എത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ രണ്ടിടങ്ങളില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് നടക്കുന്നുണ്ട്. ...
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി. സുരേഷ് ഗോപിക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി...
കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില്‍ 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ്...
ജനുവരി 3 ന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ മിനി പൂരം ഒരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്ത് പൂരമൊരുക്കാൻ സുരക്ഷാ...
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുതൽ മലപ്പുറം ജില്ലയിൽ. കഴിഞ്ഞ 2 വർഷത്തിനിടെ ഇത്തരം അപകടങ്ങൾ 60 ശതമാനം വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസും മോട്ടോർ വാഹന...
കൊച്ചിയില്‍ മദ്യം നല്‍കിയ ശേഷം പത്ത് വയസുകാരി വൈഗയെ കൊന്ന് പുഴയിലെറിഞ്ഞ കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക...
പാലക്കാട് കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56), സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...
തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അതോടൊപ്പം തന്നെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് രാത്രി 11.30 വരെ 0.3...
