പത്തനംതിട്ടയിൽ രസകരമായ ഒരു ഉത്തരവ് ഇറക്കിയിരിക്കുകയാണ് ആര്ഡിഒ. കോഴിയുടെ കൂവലിൽ സഹികെട്ട് വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കൂട് മാറ്റണമെന്നാണ് ആര്ഡിഒയുടെ ഉത്തരവ്. കേട്ടാൽ ചിരിവരുമെങ്കിലും...
KERALA
പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിൽ നടപടി എടുക്കാത്തതിന് എസ്പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി. പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴയടച്ച് റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാലാണ് ജില്ലാ പൊലീസ്...
സ്കൂളുകളിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കേണ്ട കാര്യമില്ലെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ എന്നും എ എൻ...
തൃശ്ശൂർ ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ വിയ്യൂർ...
തൃശൂര് ചാലക്കുടി പോട്ട ബാങ്ക് കവര്ച്ച കേസില് മോഷ്ടാവ് പിടിയില്. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്നിന്നും 10 ലക്ഷം രൂപ പൊലീസ്...
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില് സിഐടിയു പ്രവര്ത്തകനായ യുവാവ് കുത്തേറ്റ് മരിച്ചു. പെരുനാട് മാമ്പാറ സ്വദേശി ജിതിന് (36) ആണ് മരിച്ചത്. ജിതിനെ ആദ്യം പെരുനാട് പിഎച്ച്സിയിലും തുടര്ന്ന്...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. ഈ സാമ്പത്തിക വര്ഷം ഇതുവരെ 978.54 കോടി...
ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി...
കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടിയെടുത്ത് നഴ്സിംഗ് കൗൺസിൽ. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇവർ പഠനം...
തൃശൂര്: ചാലക്കുടിയില് പട്ടാപ്പകല് ബാങ്ക് കൊള്ള. ഫെഡറല് ബാങ്ക് പേലട്ട ശാഖയിലാണ് കൊള്ള നടന്നത്. കൗണ്ടറിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പതിനഞ്ച് ലക്ഷം...
