മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പേരിൽ പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട്...
KERALA
സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് സർക്കാർ നിർദേശം നൽകി. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന്...
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സ്‌കൂള്‍ പ്രിന്‍സിപ്പലിനു വിദ്യാര്‍ഥിയുടെ വധഭീഷണി. തൃത്താല ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവമാണ് ഇപ്പോള്‍സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്‌കൂളില്‍ പ്ലസ്...
വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ...
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ തൻ്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് കെപിസിസി...
വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ. മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24ന്...
തിരുവനന്തപുരം: കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് കൺവീനറായി മുൻ എം.എൽ.എ. പി.വി. അൻവറിനെ പാർട്ടിയുടെ ചെയർപേഴ്സൺ മമതാ ബാനർജി നിയമിച്ചതിനാൽ, തൃണമൂൽ കോൺഗ്രസുമായി ബന്ധമില്ലാത്ത ചിലർ...
പാറശ്ശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻ കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു,...
ലഹരിക്കടിമപ്പെട്ട മകൻ പെറ്റുമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ (52) ശനിയാഴ്ച ഉച്ചയോടെ മകൻ ആഷിഖ് (24) അടുത്ത വീട്ടിൽനിന്ന് വാങ്ങിയ...
യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമെന്ന് കാണിച്ച് നേതൃത്വത്തിന് കത്തയച്ച് പി വി അൻവർ. യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. രാജി വെക്കേണ്ട സാഹചര്യമടക്കം വ്യക്തമാക്കിയാണ് യുഡിഎഫ്...
