NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്...

അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസുകാരൻ സ്‌കൂള്‍ ബസിടിച്ച്‌ മരിച്ചു. ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടില്‍ കൃഷ്ണകുമാർ-ശ്രീദേവി ദമ്പതിമാരുടെ മകൻ ആരവ് ആണ് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

നിലമ്പൂരിൽ അച്ഛനും മകനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് മിനിറ്റുകളുടെ വ്യത്യാസത്തിൽ. എരുമമുണ്ട സ്വദേശികളായ പുത്തൻപുരക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (50) എന്നിവരാണ് മരിച്ചത്. വീട്ടിൽ...

എറണാകുളം പെരുമ്പാവൂരില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. എംഎസ്ഡബ്ല്യു പരീക്ഷയിൽ തോൽക്കുമെന്ന് ഭയം മൂലമാണ് അക്ഷര ജീവനൊടുക്കിയത്. സംഭവസ്ഥലത്ത് നിന്നും പരീക്ഷ...

പരപ്പനങ്ങാടി : അഞ്ചപ്പുരയിലെ എളമ്പിലാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ റുഖിയ (79) നിര്യാതയായി . മക്കൾ : അബ്ദുറഹിമാൻ എന്ന ബാവ, റഫീഖ് (അഞ്ചപ്പുര എസ്. ടി. യു...

ഊരകം: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) യുടെ മകൻ മൂസ മുഹമ്മദ്‌...

തിരൂരങ്ങാടിയിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കക്കാട് കരുമ്പിൽ ചെറുമുക്ക് റോഡിലുള്ള സമൂസ കുളത്തിലാണ് അപകടം നടന്നത്. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി അമരേരി മുഹമ്മദിന്റെ മകൻ സാദിഖ്...

കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം. ഒരു അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി....

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ...

തൃശൂർ എംജി റോഡിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്.   രാവിലെ എട്ടുമണിയോടെ തൃശൂർ...