NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെയാണ് അന്ത്യം. 1970 കള്‍ വരെ കല്യാണപ്പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട്...

  കോട്ടയം /മലപ്പുറം : ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ...

    കനത്ത മഴയിൽ വീട് തകർന്ന് കരിപ്പൂരിൽ രണ്ട് കുട്ടികൾ മരിച്ചു. ലിയാന ഫാത്തിമ (എട്ട്), ലുബാന ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ...

നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു....

തിരൂര്‍:  ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഡ്രൈവര്‍ മരിച്ചു. തിരൂര്‍ തങ്ങള്‍സ് റോഡിലെ കോടനയില്‍ സുധീര്‍(42) ആണ് മരിച്ചത്. തലക്കടത്തൂര്‍ ഓവുങ്ങലില്‍ വെച്ചാണ് സംഭവം. സുധീറിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന്...

താനൂർ:  കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. താനൂർ ടൗൺ ജുമാഅത്ത് പള്ളിക്ക് സമീപം കൊല്ലഞ്ചേരി അയ്യൂബിൻ്റെ മകൻ മുഹമ്മദ് അഫ്നാസ് (9) ആണ് മരിച്ചത്....

കണ്ണൂർ: വീടിന്റെ മച്ച് തകര്‍ന്നു വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മില്‍മക്ക് സമീപം കൊയ്‌ലി പവിത്രന്റെ ഭാര്യ വസന്ത (62)യാണ് മരിച്ചത്. മച്ച് നിർമിച്ച മരംകൊണ്ടുള്ള...

  പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടത്തെ കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു മരണം. ഉള്ളണം അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ...

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രഗല്‍ഭ വാഗ്മിയുമായ പി.വി മുഹമ്മദ് അരീക്കോട് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ്...

കണ്ണൂർ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ...

error: Content is protected !!