സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥയിൽ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി ഉത്തരവിറക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റ്മോര്‍ട്ടം അനുവദിക്കാം. ഇത് സംബന്ധിച്ച...
DEATH
പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഏലപ്പുള്ളി സ്വദേശി സഞ്ജിത്താണ് മരിച്ചത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ്...
പൂക്കോട്ടുംപാടം : വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു. അമരമ്പലം മാമ്പൊയില്‍ പന്നിക്കോട്ടില്‍ മോഹനകൃഷ്ണനാണ് (30) വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പെഴുതി നിലമ്പൂര്‍ കനോലി പ്ലോട്ടിന്...
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്തെ റെയില്‍വെ ട്രാക്കിലിരുന്ന് ഹെഡ്സെറ്റില്‍ പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് ട്രയിന്‍ ഇടിച്ച് മരിച്ചു. കാങ്ങാട്ടൂര്‍ അമ്പലപ്പടി വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ രാജേഷ് (26) ആണ്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപമായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ രാജേഷ് (36) മകൻ ഋത്വിക്...
കൊവിഡ് ബാധിച്ചു മരിച്ച ക്ഷേത്ര പൂജാരിയുടെ ഭാര്യ പിഞ്ചു കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ സംഭവം നടന്നത്. ചെങ്ങന്നൂര്‍ ആല...
കോഴിക്കോട്: നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു...
നിർമാണത്തിലിരുന്ന കക്കൂസ് കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ- അമൃത ദമ്പതികളുടെ മകൾ സാൻവിയയാണ് മരിച്ചത്. ഇവരുടെ ഏക മകളാണ് സാൻവിയ....
പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്....
പരപ്പനങ്ങാടി. കീഴ്ച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു...